Golden Jubilee Celebrations 2015 - 2016
St John's High School Palavayal celebrates Golden Jubilee
പാലാവയൽ സെൻറ്. ജോണ്‍സ് ഹയർ സെക്കൻണ്ടറി സ്കൂൾ സുവർണ്ണ ജുബിലീ ആഘോഷങ്ങൾക്ക് തുടക്കമായി. 50 കാറുകളുടെയും 50 ബൈക്ക്കളുടെയും അകമ്പടിയോടെ വിളബര ഘോഷയാത്ര നടത്തപെട്ടു.തുടർന്ന് നടന്ന സമ്മേളനം കെ കുഞ്ഞിരാമൻ MLA അദ്ധ്യക്ഷതയിൽ അഭി വന്ദ്യ മാർ ജോർജ് വലിയമറ്റം മെത്രാ പൊലീത്ത ഉദ്ഘാടനം ചെയ്തു .
പാലാവയൽ സെൻറ് ജോണ്‍സ് ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജുബിലീ ആഘോഷ സംഘാടക സമിതിരൂപീകരണ യോഗം മോണ്‍. മാത്യു എം ചാലിൽ ഉദ്ഘാടനം ചെയ്തു.
Read Moreപാലാവയൽ സെൻറ്. ജോണ്‍സ് ഹയർ സെക്കൻണ്ടറി സ്കൂൾ സുവർണ്ണ ജുബിലീ ആഘോഷങ്ങൾക്ക് തുടക്കമായി. 50 കാറുകളുടെയും 50 ബൈക്ക്കളുടെയും അകമ്പടിയോടെ വിളബര ഘോഷയാത്ര നടത്തപെട്ടു.തുടർന്ന് നടന്ന സമ്മേളനം കെ കുഞ്ഞിരാമൻ MLA അദ്ധ്യക്ഷതയിൽ അഭി വന്ദ്യ മാർ ജോർജ് വലിയമറ്റം മെത്രാ പൊലീത്ത ഉദ്ഘാടനം ചെയ്തു .
പാലാവയൽ സെൻറ് ജോണ്‍സ് ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജുബിലീ ആഘോഷ സംഘാടക സമിതിരൂപീകരണ യോഗം മോണ്‍. മാത്യു എം ചാലിൽ ഉദ്ഘാടനം ചെയ്തു.