Batch & Class Mates List
പാലാവയൽ സെൻറ്. ജോണ്‍സ് ഹയർ സെക്കൻണ്ടറി സ്കൂളിന്റെ സുവർണ്ണ ജുബിലീ ആഘോഷങ്ങൾ 29.09.2015 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു . ജുബിലീയോടനുബന്ധിച് , നമ്മുടെ സ്കൂളിൽ നിന്നും കടന്നുപോയ 47 ബാച്ച്കളുടെയും "സംഗമം" നടത്തപ്പെടുകയാണ്, ആയതിനാൽ പ്രിയ സഹപാടികളെ നിങ്ങൾ ലോകത്തിന്റെ ഏതു കോണിലായാലും. ഈ കൂട്ടായ്മയുമായി ബന്ധപെടുവാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് ഏവർക്കും സ്വീകാര്യമായ ഒരു ദിനം. നമുക്ക് നമ്മുടെ പഴയ കലാലയമുറ്റത്ത് ഒത്തു കൂടാൻ ശ്രമിക്കാം. ഒരിക്കലും തിരിച്ചുവരാതെ കടന്നുപോയ ആ സ്കൂൾ ജീവിതത്തിന്റെ ഓർമ്മകൾ പുതുക്കുവാൻ താങ്കളുടെ പൂർണ്ണമായ സഹകരണം പ്രതീക്ഷിക്കുന്നു. നമ്മുടെ ബാച്ച് ലെ കുട്ടികളുടെ പേരുകൾ ഇതോടൊപ്പം നല്കുന്നു. ഒപ്പം ലഭ്യമായവരുടെ നമ്പറുകളും. നമുക്ക് പരസ്പ്പരം ബന്ധപ്പെടാം, കണ്ടുമുട്ടാം, ഓർമ്മകൾ പങ്കുവെക്കാം.
കൂടുതൽ വിവരങ്ങൾക്ക് സുവർണ്ണ ജുബിലീ "സംഗമം" ഭാരവാഹികളുമായി ബന്ധപ്പെടുക.
Read Moreകൂടുതൽ വിവരങ്ങൾക്ക് സുവർണ്ണ ജുബിലീ "സംഗമം" ഭാരവാഹികളുമായി ബന്ധപ്പെടുക.